എടക്കാട്: കടമ്പൂർ പൂങ്കാവിന് സമീപം ശ്രീദീപത്തിൽ തുണ്ടിക്കോത്ത് നാരായണൻ (86) നിര്യാതനായി. വിമുക്തഭടനാണ്. ഭാര്യമാർ: പരേതരായ തങ്കം (തോട്ടട), സുഗുണാവതി (കക്കാട്). മക്കൾ: ജ്യോതി, ജിഷ. മരുമക്കൾ: പ്രദീപൻ (കൈരളി സ്റ്റോർ, എടക്കാട്), പ്രവീൺ (ചാല).