മൊഗ്രാൽ: മുസ്ലിം ലീഗ് പ്രവർത്തകനും പരമ്പരാഗത മത്സ്യത്തൊഴിലാളിയുമായ ഇബ്രാഹിം കൊപ്പളം (60) നിര്യാതനായി. ഭാര്യ: മറിയ. മക്കൾ: മൻസൂർ (മൻച്ചു), മഹാനിഷ. മരുമക്കൾ: ഖാദർ മാവിനകട്ട (കുമ്പള), ഷബ്ന മൈമൂൺ നഗർ. സഹോദരൻ: ഇസ്മായിൽ (മൊഗ്രാൽ പുത്തൂർ).