പാറാൽ: ചെമ്പ്ര എച്ച്.എച്ച്.എഫ് സ്കൂളിനു സമീപം പാണമ്പ്രോൻ ചാലക്കര പോക്കു (82) നിര്യാതനായി. ലക്ഷദ്വീപ് സ്വദേശി പരേതരായ ശൈഖ് മുഹമ്മദ് കോയ തങ്ങളുടെയും പാണമ്പ്രോൻ പാത്തൂട്ടിയുടെയും മകനാണ്. ഭാര്യ: കായ്യത്ത് റസിയ. മകൾ: റോസ്ന. മരുമകൻ: നൗജസ് പാണമ്പ്രോൻ. സഹോദരങ്ങൾ: സൈനബി, അസ്മ. ഖബറടക്കം തിങ്കളാഴ്ച പാറാൽ പള്ളി ഖബർസ്ഥാനിൽ.