ന്യൂമാഹി: പുന്നോൽ കുറിച്ചിയിൽ ഈയ്യത്തുംകാട് മഠത്തിനു സമീപം കുന്നോത്ത് കർണികയിൽ മനോജ് (54) നിര്യാതനായി. പിതാവ്: കണാരി. മാതാവ്: പരേതയായ കമല. സഹോദരങ്ങൾ: സീന, സിന്ധു. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.