നീലേശ്വരം: മടിക്കൈ പുടുങ്കല്ലടുക്കം കുന്നുമ്മൽ ഹൗസിൽ എ. കാർത്യായനി അമ്മ (69) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ ആചാരി. മക്കൾ: പരേഷ് കുമാർ (ഇന്ത്യൻ ഗ്ലാസ് ഏജൻസി, കിഴക്കുംകര), സന്തോഷ് കുമാർ (ഇന്റീരിയൽസ് വർക്സ്). മരുമക്കൾ: സുജ (രാവണേശ്വരം), സുമി (ബങ്കളം). സഹോദരി: അമ്മു (ബങ്കളം).