മേപ്പയൂർ: കൊഴുക്കല്ലൂർ പരേതനായ കണിശൻ കിഴക്കയിൽ അമ്മദിന്റ ഭാര്യ ഖദീജ (72) നിര്യാതയായി. മക്കൾ: കെ.കെ. അബ്ദുൽ വഹാബ് (വാസിസ് ബേക്കറി പേരാമ്പ്ര), റംല, റസിയ, പരേതനായ അഷറഫ്. മരുമക്കൾ: ഹുസൈൻ മാനക്കൻ (ചാവട്ട്), കെ.കെ. അബ്ദുൽ നാസർ കല്ലുകെട്ടിൽ (റിട്ട. അധ്യാപകൻ, മർകസ് ഹയർ സെക്കൻഡറി സ്കൂൾ കാരന്തൂർ, ഉണ്ണികുളം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്), ഹാജറ(പുറവൂർ). സഹോദരങ്ങൾ: ആമിന കരിമ്പിൻപൊയിൽ (കക്കാട്), പരേതരായ ഇല്ലത്ത് അമ്മത്, അബ്ദുറഹിമാൻ (കാരയാട്), കുഞ്ഞയിശ, കുഞ്ഞോത്തുകണ്ടി (കൊഴുക്കല്ലൂർ).