നടുവണ്ണൂർ: കാവുന്തറയിലെ പരേതനായ മനോത്ത് കോയക്കുട്ടിയുടെ (എടക്കണ്ടി) ഭാര്യ ഹവ്വ ഉമ്മ (100) നിര്യാതയായി. മക്കൾ: അവറാൻ കുട്ടി, മൊയ്തി, ബിയ്യാത്തു, പരീച്ചി (നടുവണ്ണൂർ). മരുമക്കൾ: കാദർ വരിയങ്ങൽ, റുഖിയ ചാലിൽ, സാറ (നാറാത്ത്), പരേതനായ അമ്മദ് തേവർമഠത്തിൽ. സഹോദരങ്ങൾ: ബാവു ഹാജി നടുക്കണ്ടി, പരേതരായ അവറു, ഇബ്രായി ഹാജി, പാത്തുമ്മ വിളക്കുളങ്ങര, ഇക്കയ്യ കൊളപ്പുറത്ത്, ബിയ്യാത്തുമ്മ കക്കോടൻ ചാലിൽ.