ചെറുതുരുത്തി: പൈങ്കുളം മനപ്പടിക്ക് സമീപം താമസിക്കുന്ന തോപ്പിൽ മുണ്ടനാട്ട് രാധാകൃഷ്ണൻ (69) നിര്യാതനായി. ഭാര്യ: സൗദാമിനി. മക്കൾ: ചിത്ര, മണിക്കുട്ടൻ,
ജയനാരായണൻ. മരുമക്കൾ: ജയപ്രകാശ്, അമ്പിളി, സിന്ധു. സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.