പീച്ചി: ഒരപ്പൻ പാറ ജലവും കുടിയിൽ പരേതനായ മത്തായിയുടെ ഭാര്യ ഏലമ്മ (87) നിര്യാതയായി. മക്കൾ: വർഗീസ്, സൂസി, എൽദോ, എൽസി. മരുമക്കൾ: ഡെലീന, കുട്ടിയച്ചൻ, ഷാജി, റെൽ. സംസ്കാരം ചൊവ്വാഴ്ച മുന്നിന് കണ്ണാറ സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.