പരപ്പനങ്ങാടി: ചിറമംഗലം മൂസ നഗറിലെ ചിരംകുളങ്ങര ഖമറുന്നിസ (40) നിര്യാതയായി. ഭർത്താവ്: ഒറ്റത്തിങ്ങൽ മുഹമ്മദ് റഫീഖ്.മക്കൾ: മുഹമ്മദ് നാഫിഹ്, റിസാന.