മക്കട: പരേതനായ കമ്മിളി മീത്തൽ ഇമ്പിച്ചുണ്ണിക്കുറുപ്പിന്റെയും ചിരുതേയി ടീച്ചറുടെയും മകൻ കെ.എം. ഉണ്ണികൃഷ്ണൻ (76) നിര്യാതനായി. (റിട്ട. ആർമി ഹവിൽദാർ ആണ്). കെ.എസ്.എഫ്.ഇ നടക്കാവ് ബ്രാഞ്ചിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: സതീദേവി. മക്കൾ: കവിത മനോജ് (മുൻ പഞ്ചായത്ത് പ്രസിഡന്റ് കക്കോടി), രഞ്ജിത്ത് കുമാർ (റിട്ട. ആർമി), സുനീഷ് കുമാർ ( പി.എൻ.ബി സർക്കിൾ ഓഫിസ്, ഗോവിന്ദപുരം). മരുമക്കൾ: മനോജ് കുമാർ, ലിഗി, ലിജി. സഹോദരങ്ങൾ: ശ്രീനിവാസൻ, ശിവദാസൻ, പ്രഭാവതി, രത്നകുമാരി. സഞ്ചയനം വെള്ളിയാഴ്ച.