തലയാട്: തലയാട് കാർത്തികയിൽ ജോണിയുടെ ഭാര്യ ഷൈലമ്മ (61) നിര്യാതയായി. തലയാട് മുണ്ടത്താനത്ത് കുടുംബാംഗമാണ്. മക്കൾ: ഡോ. ചിഞ്ചു ജോണി (ഐ.ഐ.ടി ബോംബെ), ജെബിൻ ജോണി (ആസ്ട്രേലിയ). മരുമക്കൾ: ഡോ. മിഥുൻ ജെയിംസ് തേരതിങ്കൽ (തലയാട്-പിരമാൾ ഫാണ്ടേഷൻ, പുണെ), ഡോ. ദിയ ജോയ് (ആസ്ട്രേലിയ -തൊടുപുഴ). സഹോദരങ്ങൾ: മേഴ്സി ഇട്ടിയപ്പാറ, ഷേർളി മാണിശ്ശേരി, ബേബി അലക്സ്, ഷാജി അലക്സ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് തലയാട് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.