പേരാമ്പ്ര: ബൈപാസ് റോഡിലെ കെ.എസ്.ഇ.ബി റിട്ട. ജീവനക്കാരന് ചാത്തോത്ത് ചാലില്‍ കെ.കെ. കുഞ്ഞിരാമന് (76) നിര്യാതനായി. ഭാര്യ: സി. സി. ജാനകി. മക്കള്‍: സി. സി. ഷാലി (അംഗൻവാടി വര്‍ക്കര്‍, വേളം), സി.സി. ഷാജി, സി.സി. ഷിനോജ് (ബ്രാഞ്ച് സെക്രട്ടറി, സി.പി.എം. ചാത്തോത്ത് ചാലില്‍). മരുമക്കള്‍: കെ.സി. ബാബു (വേളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, വേളം ഹൈസ്കൂള്‍ റിട്ട. അധ്യാപകന്) സുമ, ഷീന. സഹോദരങ്ങള്‍: കല്യാണി, ഗോപാലന്, ബാലകൃഷ്ണന്, പരേതരായ കുഞ്ഞിക്കണ്ണന്, കുട്ടൂലി. സഞ്ചയനം ഞായറാഴ്ച.