നാദാപുരം: മേക്കുന്നിലെ പ്രമുഖ കുടുംബമായ ‘നെല്ലിക്ക’ തറവാട്ടിലെ അംഗം നെല്ലിക്ക അബ്ദുൽ അസീസ് (62) നിര്യാതനായി. നെല്ലിക്ക മൊയ്തീൻ ഹാജിയുടെയും ചൊക്ലിയിലെ തൊണ്ടന്റവിട ആസ്യ ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: റാബിയ താഴെപീടികയിൽ (വാണിമേൽ). മക്കൾ: അസീം, നെസീം. സഹോദരങ്ങൾ: നജീബ്, ഇഖ്ബാൽ, സുലൈഖ, അബൂട്ടി, ഷാഹിദ, ആലിക്കോയ.