വടകര: കടന്നല് കുത്തേറ്റ് സ്ത്രീ മരിച്ചു. ഒഞ്ചിയം കൊയിലോത്ത് മീത്തല്‍ മറിയം (65) മരിച്ചത്. ഞായറാഴ്ച ഉച്ചയോടെ വീട്ടില്‍നിന്ന് കടന്നല് കുത്തേറ്റ ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും തിങ്കളാഴ്ച പുലർച്ചെ മരിച്ചു. ഭര്‍ത്താവ്: പരേതനായ മൂസ. മക്കള്‍: സുഹൈബ്, അസീന, സെമീന. മരുമക്കള്‍: മുനീറ, യൂസഫ്, ബഷീര്‍.