പേരാമ്പ്ര: കുറത്തിപ്പാറ പിലാവുള്ളതിൽ ആയിഷ (90) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തീൻ. മക്കൾ: നഫീസ കുന്നരംപള്ളി, പരേതരായ കദീജ, കുഞ്ഞബ്ദുള്ള, മരുമക്കൾ: മൊയ്തു, യൂസഫ് ഇടത്തുംചാലിൽ, സുലൈഖ വെള്ളികുന്നുമ്മൽ ശാന്തിനഗർ.