തൃപ്രയാർ: നാട്ടിക ബീച്ച് പുതിയവീട്ടിൽ (ചാലിൽ) ബഷീർ (61) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: അബ്ദുൽ സമദ്, ഷാഫി, ഫാത്തിമത്ത് സുഹറ. മരുമകൻ: ഫായിസ്.