കൊടകര: കാവനാട് മഠത്തിപറമ്പില്‍ ചാത്തുക്കുട്ടിയുടെ ഭാര്യ അമ്മിണി (78) നിര്യാതയായി. മക്കള്‍: സജീവന്, രജീവന്‍, രാജി. മരുമക്കള്‍: അജിത, ഷൈബ, ഉണ്ണികൃഷ്ണന്. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍.