മലാപ്പറമ്പ്: കിളിയനാട്ട് സോമസുന്ദരന്റെ (വണ്ടിപ്പെട്ട) ഭാര്യ ചേറ്റട ആനന്ദലക്ഷ്മി (76) നിര്യാതയായി. മകൾ: സിന്ധു. മരുമകൻ: മനോജ് (അമ്പാടി ഡ്രൈവിങ് സ്കൂൾ). സഞ്ചയനം ബുധനാഴ്ച.