വെസ്റ്റ്ഹിൽ: ബി.ജി റോഡ് പരേതനായ കൊയിലോത്ത് കുട്ടന്റെ മകൻ ശങ്കരൻകുട്ടി (83) നിര്യാതനായി. സഹോദരങ്ങൾ: വാസുട്ടി, പരേതരായ രാരു, കൃഷ്ണദാസൻ, കാർത്യായനി, ബാലകൃഷ്ണൻ.