പെരുമണ്ണ: പാറമ്മൽ ചെറുവോട്ടിരി പറമ്പിൽ സീനത്ത് (55) നിര്യാതയായി. പരേതരായ ആലിക്കോയ - മറിയകുട്ടി ദമ്പതികളുടെ മകളാണ്. മക്കൾ: സകരിയ, സക്കീർ, ഷഹറുബാൻ, ഷബ്ന, ദിൽഷാന. മരുമക്കൾ: ഷാജഹാൻ, സിറാജ്, നിസാം, റംസീന.