എളേറ്റിൽ: കിഴക്കോത്ത് ഒതയോത്തും പുറായിൽ ഭാസ്കരൻ (76) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: ശ്രീജ, റീന, ഷർമിള, ഷൈനി. മരുമക്കൾ: ബാലൻ വാവാട്, ബാബു പന്നൂർ, ഗിരീഷ് ഇയ്യാട്, അശോകൻ മാനിപുരം. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.