മാവൂര്‍: കല്പള്ളി കുനിയം മഠത്തില്‍ പോത്തുംവെട്ടി അബൂബക്കർ ഹാജി (86) നിര്യാതനായി. മാവൂരിലെ മുൻകാല വ്യാപാരിയാണ്. ഭാര്യ: കദീജ. മക്കള്‍: ആയിഷ, അസ്മാബി, ആബിദ, സുഹറാബി, നുസൈബ, മുഹമ്മദാലി, മുസ്തഫ, അബ്ദുല്‍ ശുക്കൂര്‍. മരുമക്കള്‍: ഉമ്മര്‍ ചെറൂപ്പ, പരേതനായ ആബൂബക്കര്‍ കാരന്തൂര്‍, അബ്ദുല്‍ കരീം (അക്ബര്‍ ട്രാവല്‍സ് എടവണ്ണപ്പാറ), ഉസ്മാന് പറപ്പൂര്, അബ്ദുല്‍ നിസാര്‍ ചെലവൂര്‍, ഉമ്മു ഫാത്തിമ ചെറൂപ്പ, തസ്ലീമ കുറ്റിക്കാട്ടൂര്‍, നുസൈബ കാതിയോട്.