തിരുനാവായ: സൗത് പല്ലാർ ചെട്ടിയാംവളപ്പിൽ പോക്കർ ഹാജി (85) നിര്യാതനായി. ഭാര്യ: പാത്തുമ്മക്കുട്ടി. മക്കൾ: ഹനീഫ ഹാജി, അബ്ദുറഹ്മാൻ, അബ്ദുല്ലത്തീഫ്, അബ്ദുൽ അസീസ്, സുബൈർ നിസാമി, ശംസുദ്ദീൻ, ഖമറുദ്ദീൻ സഖാഫി, നിസാമുദ്ദീൻ ഫാളിലി, റാബിയ, സൈനബ, നസീറ.