തിരുനാവായ: ഗാന്ധി സ്മാരക പരിസരത്ത് ഫോട്ടോസ്റ്റാറ്റ് സെന്റർ നടത്തിയിരുന്ന റിട്ട. പഞ്ചായത്ത് ജീവനക്കാരി കളത്തുംപറമ്പിൽ രാധ (76) നിര്യാതയായി.
സി.പി.എം മുൻ ലോക്കൽ കമ്മിറ്റി അംഗവും മഹിള അസോസിയേഷൻ ഭാരവാഹിയും തിരുനാവായ സർവിസ് സഹകരണ ബാങ്ക് മുൻ ഡയറക്ടറുമായിരുന്നു. അവിവാഹിതയാണ്. സഹോദരങ്ങൾ: കൃഷ്ണകുമാർ, സരോജിനി, പരേതരായ ജാനകി, വാസുദേവൻ.