പൊന്നാനി: ആനപ്പടി ക്രസന്റ് ഹൗസിൽ പുതുപൊന്നാനിക്കാരന്റെ സിദ്ദീഖ് (76) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: അഷ്റഫ് (അബൂദബി കെ.എം.സി.സി സ്റ്റേറ്റ് വൈസ് പ്രസിഡന്റ്), അലി, കബീർ, ഷംനാദ്, സുഹറ, സീനത്ത്, ഫാത്തിമ, മുനീറ. മരുമക്കൾ: ബീരാൻ, ഹസൈനാർ, മുജീബ്, സലാം, ഫാത്തിമ, ലുബ്ന, സൗദ, ജുമൈല.