മീഞ്ചന്ത: ഒ.ബി റോഡ് പ്രിയം റെസിഡൻസിൽ വലിയതൊടി ബിച്ചായിശയി (71) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തീൻ കോയ (കുഞ്ഞുമോൻ). മകൻ: ഹംസക്കോയ. മരുമകൾ: സജില. സഹോദരങ്ങൾ: ബിച്ചാമു, പരേതരായ ഇത്താമ, സുബൈദ, അച്ഛാമ്മ, അബൂബക്കർ.