മൂഴിക്കൽ: പാട്ടത്തിൽ ശ്രീനിലയം കെ.കെ. രാജേഷ് കുമാർ (54) നിര്യാതനായി. പിതാവ്: ശ്രീനിവാസ കുറുപ്പ്. മാതാവ്: പത്മിനി. ഭാര്യ: പി. ധന്യ. മകൾ: ഗീതിക ആർ. കുമാർ. സഹോദരിമാർ: ഷീബ, ഷീന. സഞ്ചയനം ശനിയാഴ്ച.