സിവിൽ സ്റ്റേഷൻ: കോഴിക്കോട് പരേതനായ പണ്ടാരക്കണ്ടി ബാലന്റെ മകൻ സാജു (49- സിവിൽ എൻജിനീയർ) നിര്യാതനായി. മാതാവ്: വയൽ വീട്ടിൽ ലളിത. ഭാര്യ: രാരീ രാഘവ് (അധ്യാപിക നവോദയ വിദ്യാലയം അസം). മക്കൾ: കാർത്തിക്, കിരൺ. സഹോദരി: സിന്ധു. സംസ്കാരം രാവിലെ 10ന് വെസ്റ്റ് ഹിൽ ശ്മശാനം.