മാവൂർ: എഴുനിലത്ത് മോട്ടമ്മൽ പരേതനായ ഹമീദിന്റെ ഭാര്യ ആയിഷാബി (90) നിര്യാതയായി. മക്കൾ: മജീദ്, ബഷീർ, മഹബൂബ്, താജുദ്ദീൻ, സുബൈദ. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 8.30ന് ഊർക്കടവ് പള്ളിയിലും 9.30ന് മാവൂർ പാറമ്മൽ വലിയ ജുമാ മസ്ജിദ് പള്ളിയിലും.