ചേമഞ്ചേരി: കല്ലുള്ളയിൽ താമസിക്കും വെളത്തൂർ ഗംഗധരൻ നായർ (77) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ബിജു, ലിജി. മരുമക്കൾ: മുരളീനായർ ചീക്കിലോട്, രേഷ്മ പട്ടാമ്പി. സഞ്ചയനം ഞായറാഴ്ച