പാലേരി: വാഴയിൽ അഹമ്മദ് ഹാജി (82) നിര്യാതനായി. മക്കൾ: സുലൈഖ, ജമീല, ജാഫർ (ബഹ്റൈൻ). മരുമക്കൾ: മാകൂൽ മൊയ്ദീൻ, ബീരാൻ കോയ വാളൂർ, ആസിയ ചാലപ്പുറത്ത്.