കൊയിലാണ്ടി: കാട്ടില പീടിക എളവന ഇബ്രാഹിം (72) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: സിദ്ദീഖ് (യു.എ.ഇ), സാബിറ, ബുഷ്റ, ഷർജ. മരുമക്കൾ: മുനീറ, നൗഷാദ്, ഷാനവാസ്, ലിഷിദ്. സഹോദരങ്ങൾ: മറിയം, പരേതയായ ആസ്യ, സഫിയ. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് ബദർ മസ്ജിദ്.