പയ്യോളി: കോട്ടക്കൽ മിനി നിവാസിൽ ആമന്യ മോഹൻ (രണ്ട്) നിര്യാതയായി. പിതാവ്: സീമന്ത് (ബഹ്റൈൻ). മാതാവ്: പ്രപിജ. സഹോദരൻ: അമൽ മോഹൻ (വിദ്യാർഥി ജെ.ടി.എസ് വടകര). സംസ്കാരം വ്യാഴം രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.