മാവൂർ: അടുവാട് മുതിയേരി ചെമ്പ്ര സരള (77) നിര്യാതയായി. ഭർത്താവ്: പരേതനായ തെയ്യൻ മാസ്റ്റർ. മക്കൾ: ശാലിനി, വിനയൻ (റിട്ട. പി.ഡബ്ല്യു.ഡി), വിനോദ്, വിനേഷ്. മരുമക്കൾ: രഞ്ജുഷ മഞ്ചേരി, പുഷ്പാകരൻ വേങ്ങര, സരിത വയനാട്. സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച.