എരഞ്ഞിപ്പാലം: എരഞ്ഞിപ്പാലം ഹൗസിങ് കോളനിയിലെ ചിത്രാഞ്ജലിയിൽ എം.കെ. ശ്രീനിവാസൻ (92- റിട്ട. സെക്രട്ടറി കോഴിക്കോട് ജില്ല സഹകരണ ആശുപത്രി) നിര്യാതനായി. ഭാര്യ: ചിത്ര. മക്കൾ: മഞ്ജുള, അരുൺ ശ്രീനിവാസ്. മരുമക്കൾ: സുരേഷ് കുമാർ വി.വി, പ്രതിഭ. സഹോദരങ്ങൾ: ബാലഗംഗാധരൻ, പരേതനായ രാഘവൻ, ശിവശങ്കരൻ, വസന്ത ലക്ഷ്മി. സഞ്ചയനം വെള്ളിയാഴ്ച.