വടകര: കുറുന്തോടി പട്ടേപറമ്പിൽ കണാരൻ (78) നിര്യാതനായി. ഭാര്യ: പരേതയായ സതി. മക്കൾ: ധന്യ, സ്മിതേഷ്. മരുമക്കൾ: ബാബു (മുടപ്പിലാവിൽ), അനു (പാക്കയിൽ). സഹോദരങ്ങൾ: കുഞ്ഞിരാമൻ, കുമാരൻ, ചീരു, നാരായണി പരേതയായ മാതു, ചിരുത.