കാക്കൂര്‍: റിട്ട. ഹെഡ് സർവേയര്‍ പുരുഷു കാക്കൂര്‍ (73) നിര്യാതനായി. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന കലാ ട്രൂപ്പ് അംഗം, കാക്കൂർ മുൻ ഗ്രാമപഞ്ചായത്തംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. അമച്വർ നാടക, നാടൻ കലാ രംഗത്തും നിറസാന്നിധ്യമായിരുന്നു. ഭാര്യ: ലീല.
മക്കൾ: ലൈഷു (സോഫ്റ്റ്വെയര് എൻജിനീയര്‍), ലിജീഷ് കാക്കൂർ (ആർട്ടിസ്റ്റ് മാതൃഭൂമി കോഴിക്കോട്). മരുമക്കള്‍: നിമി ലൈഷു, സൗമ്യ ലിജീഷ്. സഹോദരങ്ങള്‍: പരേതരായ ബാലന്, മാളുക്കുട്ടി. സഞ്ചയനം ഞായറാഴ്ച.