കൊടുവള്ളി: പനക്കോട് വരുവിൻ കാലയില്‍ ആയിശ ഹജ്ജുമ്മ (97) നിര്യാതയായി. ഭർത്താവ്: പരേതനായ മോയിൻ കുട്ടി ഹാജി. മക്കള്‍: വി.കെ.സി. മൊയ്ദു ഹാജി, പരേതനായ ഇമ്പിച്ചി മോയി ഹാജി, വി.കെ. അബ്ദുഹാജി (മുസ് ലിം ലീഗ് കൊടുവള്ളി മുനിസിപ്പല്‍ പ്രസിഡന്റ്), വി.കെ. ഉസ്സയിൻ കുട്ടിഹാജി, വി.കെ. മജീദ്, വി.കെ. അബ്ദുറസാഖ്, വി.കെ. ഗഫൂര്‍, ആയിശ, സൈനബ, സുഹറ, പരേതയായ സുബൈദ. മരുമക്കള്‍: പി.വി. ഹുസൈൻ ഹാജി, പരപ്പില്ഖാദർ ഹാജി, മൂസ ഹാജി, അബ്ദുറഹിമാൻ ഹാജി, ഖദീജ, നഫീസ, ഹഫ്സത്, ജമീല, റുബീന, തസ്ലീന, റോഷ്ന, പരേതയായ റുഖിയ.