പന്തീരാങ്കാവ്: കാഞ്ഞിരങ്ങാട്ട് മുഹമ്മദ് ഹാജി (85) നിര്യാതനായി. ഭാര്യ: പരേതയായ പാത്തയ്. മക്കൾ: അഹമ്മദ്, ബീരാൻ, അബ്ദുറഹിമാൻ, ഹാജറ, സുബൈദ, സീനത്ത്. മരുമക്കൾ: ആമിന, സലീന, ബുഷറ, മജീദ്, മുഹമ്മദ്, ശരീഫ്. സഹോദരങ്ങൾ: പരേതരായ ഹസ്സൻ, അത്താമു ഹാജി, ബീരാൻ കുട്ടിഹാജി.