പാപ്പിനിശ്ശേരി വെസ്റ്റ്: കരിക്കൻകുളത്തിനു സമീപം അരിങ്ങളയൻ ജാനകി (72) നിര്യാതയായി. ഭർത്താവ്: പരേതനായ ഭാസ്കരൻ. മക്കൾ: അനൂപ്, രമ. മരുമക്കൾ: ധന്യ, രമണൻ. സഹോദരങ്ങൾ: കുമാരൻ, നാരായണൻ, ഗോവിന്ദൻ, പരേതനായ ഉറൂട്ടി.