കുന്ദമംഗലം: കുന്ദമംഗലം ബാറിലെ സീനിയർ അഭിഭാഷക അഡ്വ. വി.പി. സുലൈഖ (54) പെരിെങ്ങാളത്തെ വസതിയിൽ നിര്യാതയായി. ഭർത്താവ്: ലിയാക്കത്തലി (അബൂദബി). മകൾ: അഡ്വ. ലിസാൽ ഫാത്തിമ (കുന്ദമംഗലം കോടതി). പിതാവ്: പരേതനായ വട്ടംപറമ്പിൽ കുഞ്ഞഹമ്മദ് ഹാജി (സഹാറ റോഡ് വെ യ്സ്). മാതാവ്: പരേതയായ ഉമ്മയ്യ. സഹോദരങ്ങൾ: സി.കെ. കോയ, സി.കെ. മാമു, അബ്ദുൽ നാസർ, കുഞ്ഞായിശ, ജമീല, റസിയ. പരേതരായ ഇബ്രാഹിം, അഷ്റഫ്.