കുറ്റിക്കാട്ടൂർ: ആനക്കുഴിക്കര എം.സി. മൊയ്തീൻ (57) നിര്യാതനായി. പിതാവ്: പരേതനായ മുഹമ്മദ്. മാതാവ്: ആയിശാബി. ഭാര്യ: ആമിന. മക്കൾ: അൻഷാദ്, മുഹമ്മദ് മിദ് ലാജ്, അൻഷിറ, ബിൻഷിറ, റസീന, ഹസ്ന, സഫ്ന. മരുമക്കൾ: സമീർ വളാഞ്ചേരി, നിസാർ മാവൂർ പാറമ്മൽ (കെ.എസ്.ആർ.ടി.സി കണ്ടക്ടർ), ഷറഫുദ്ദീൻ പൂവാട്ടുപറമ്പ്, ഫസൽ കുറ്റിക്കാട്ടൂർ, ഷബ്ന. സഹോദരങ്ങൾ: എം.സി. സൈനുദ്ദീൻ, പാത്തുമ്മ, സൈനബ.