കായക്കൊടി: കളരിപൊയിൽ ഇബ്രാഹിം ഹാജി (83) നിര്യാതനായി. ഭാര്യ: പരേതയായ മാമി. മക്കൾ: അൻവർ സാദത്ത്, നൗഷാദ് (ദുബൈ), സാറ, കുൽസു. മരുമക്കൾ: മമ്മു കൊളക്കാട്ടിൽ (അടുക്കത്ത്), ആലിക്കോയ (അത്തോളി), സീനത്ത് (കടമേരി), ജസീറ (കല്ലോട്). സഹോദരങ്ങൾ: തുണ്ടിക്കാട്ടിൽ അന്ത്രു ഹാജി, കുഞ്ഞാമി, പരേതരായ അമ്മദ്, മൊയ്തു, മൂസ മുസ്ലിയാർ, ഖദീജ.