പേരാമ്പ്ര: ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം കൈതക്കൽ തൊണ്ടിച്ചികണ്ടി ജാനു ടീച്ചർ (74) നിര്യാതയായി. വെള്ളിയൂർ എ.യു.പി സ്കൂൾ പ്രധാനാധ്യാപികയായിരുന്നു. ഭർത്താവ്: രാഘവൻ അടിയോടി. മക്കൾ: ടി.കെ. സനിത (വെള്ളിയൂർ എ.യു.പി സ്കൂൾ), ആർ.ജെ. സനില (നൊച്ചാട് പഞ്ചായത്ത് ഓഫിസ്), സജിൻ (ഗൾഫ്). മരുമക്കൾ: പ്രദീപൻ മരുതേരി, ദിനേശ് ആവള, മഞ്ജുഷ (കുവൈത്ത്).