വടകര: അഴിയൂർ ചുങ്കം ആസ്യ റോഡിൽ നെല്ലോളി നബീസ (82) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ്. മക്കൾ: നവാസ് നെല്ലോളി (മഹല്ല് സെക്രട്ടറി അഞ്ചാംപീടിക), ഫാത്തിമ, സജ്ന, കദീജ, സാജിത, തൻസീറ. മരുമക്കൾ: മഹമ്മൂദ്, അബ്ദുറസാക്ക്, സിറാജ്, ഫഹദ്, സുഫൈജ, പരേതനായ അഷ്റഫ്. സഹോദരങ്ങൾ: നെല്ലോളി അന്ത്രു, റാബി, പരേതരായ മൂസ, മമ്മു, ഉസ്മാൻ, കുഞ്ഞബ്ദുല്ല, മറിയോമ, ആസിയ.