വടകര: വീരഞ്ചേരി പാലക്കണ്ടി ഭാഗ്യനാഥൻ (69) നിര്യാതനായി. ദുബൈയിൽ നാഷനൽ എയർ ട്രാവൽസിൽ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: സുഭിഷ റാണി. മകൻ: വിഘ്നേഷ് (യു.കെ). സഹോദരങ്ങൾ: പ്രേമകുമാരി (റിട്ട. ഹെഡ് ടീച്ചർ വില്യാപ്പള്ളി നോർത്ത് യു.പി സ്കൂൾ), വിദ്യാസാഗർ (ബിസിനസ്), മൃദുല (റിട്ട. ടീച്ചർ കോഴിക്കോട്), റീന (റിട്ട. ഓവർസീയർ എൽ.എസ്.ജി.ഡി), വിനോദിനി (മുംബൈ), മിനി (കോഴിക്കോട്).