പാറാൽ: കോടിയേരി വില്ലേജ് ഓഫിസിന് സമീപം പുലപ്പാടി ദാമു (82) നിര്യാതനായി. ഭാര്യ: പ്രേമ. മക്കൾ: കനകൻ, പ്രീത, രതീശൻ, പ്രമോദൻ. മരുമക്കൾ: ഗീന സിദ്ധാർഥ്, രമ്യ, രജിത. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.