സുബൈദവട്ടപ്പൊയില്: സുബൈദാസില്‍ കെ.പി. സുബൈദ (63) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ സി.കെ.പി. അബൂബക്കര്‍ ഹാജി. മക്കള്‍: ഹഫീസ് (ഈരാറ്റുപേട്ട), ഹനീസ (കാഞ്ഞിരോട്), മൈമൂന, മുക്താര്‍, മഹ്സൂമ് (ഷാര്‍ജ). മരുമക്കള്‍: ഹാഷിം കാഞ്ഞിരോട് (എറണാകുളം), റഹീം കുറുവ (ദുബൈ), നസീബത് ബീവി (കൊതേരി), റിഷാന (കായലോട്), റുബീന (കാസര്‍കോട്). സഹോദരങ്ങള്‍: മൊയ്തു (മുണ്ടേരി), ഫാത്തിബി, നാസര്‍, അഷ്റഫ്, നിസാജ് (എല്ലാവരും വട്ടപ്പൊയില്‍).