തലശ്ശേരി: വയലളം ഇല്ലത്തുതാഴെ ഗുരുവരാലയത്തിന് സമീപം മീത്തലെ ആയാടത്തിൽ ബാലകൃഷ്ണൻ (ബാലാപ്പി - 72) നിര്യാതനായി. സി.പി.എം വയലളം സെന്റർ ബ്രാഞ്ച് അംഗമാണ്. ഭാര്യ: മൈഥിലി (സി.പി.എം വയലളം സെന്റർ പാർട്ടി അംഗം). മക്കൾ: ഷജിമ, ഷബിന, ഷംന. മരുമക്കൾ: ഷാജി, പ്രശാന്ത്, ഷിജി. സഹോദരങ്ങൾ: മാധവി, പരേതയായ യാശോദ. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.